‘കാന്തപുരം ഉസ്താദിന്റെ ആറുപതിറ്റാണ്ടിലധികം നീണ്ട സ്ത്രീ സമുദ്ധാരണ ചരിത്രം മുന്നില്‍വെച്ചു വേണ്ടേ മുഖ്യമന്ത്രി സംസാരിക്കാന്‍’; മുഖ്യമന്ത്രിയോട് മതം വ്യാഖ്യാനിക്കാതെ ഭരണം നടത്താന്‍ കാന്തപുരം വിഭാഗങ്ങള്‍; സത്രീകള്‍ക്ക് ആപത്ത് വരാതിരിക്കാനാണ് അനിയന്ത്രിതമായ രംഗപ്രവേശം തടയുന്നതെന്നും വിശദീകരണം 2 Sep 2026
മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ ചേന്തി അനിലിന് ജാമ്യം; ഉപാധികളോടെ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിച്ചു 2 Sep 2026
സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് ഇനി മുതൽ ‘ഹാപ്പിനെസ് ആന്റ് വെൽനെസ് സെന്റർ’; അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കും: കെ മുരളീധരൻ 2 Sep 2026
ലൈഫ് ഭവനപദ്ധതിയിലെ അരക്കോടിയിലധികം രൂപയുടെ ഫണ്ട് തട്ടിയെടുത്തു; വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ കസ്റ്റഡിയിൽ 2 Sep 2026
‘മോദി വിചാരിച്ചാൽ ലോകഭൂപടത്തിൽ നിന്ന് തന്നെ പാകിസ്ഥാനെ ഇല്ലാതാക്കാൻ കഴിയും; മോദിയുടെ ചിത്രം വെട്ടിമാറ്റിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഷിൻഡെ 2 Sep 2026