ചര്‍മസംരക്ഷണത്തിന് സണ്‍സ്‌ക്രീന്‍ ലോഷന്‍ നല്ലത് തന്നെ; പക്ഷെ ഈ അപകടവശങ്ങളെ കുറിച്ചു കൂടി അറിയൂ

വെയിലത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ ലോഷന്‍ പുരട്ടാത്തവര്‍ ചുരുക്കമായിരിക്കും. സ്പ്രേ, ജെൽ, ക്രീം, ലോഷൻ രൂപത്തിലെല്ലാം സൺസ്ക്രീനുകൾ ലഭ്യമാണ്. വെയിലത്തിറങ്ങുമ്പോള്‍ ചര്‍മ്മത്തിലുണ്ടാകുന്ന  കരിവാളിപ്പ് മാറാന്‍ സണ്‍ സ്ക്രീന്‍ നല്ലതാണ്. അമിതമായി അള്‍ട്രാവയലറ്റ് രശ്മികള്‍ ഏല്‍ക്കുന്നത് സ്‌കിന്‍ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. സണ്‍സ്‌ക്രീന് അള്‍ട്രാവയലറ്റ് രശ്മികളെ തടയാനുള്ള കഴിവുണ്ട്. ഇതിന് പുറമെ സൂര്യപ്രകാശമേറ്റ് ചര്‍മം കരുവാളിക്കുകയും കറുക്കുകയും...

ഫിഷ്‌ സ്പായെ കണ്ണുമടച്ച് വിശ്വസിക്കേണ്ട; പെഡിക്യൂര്‍ ചെയ്ത യുവതിക്ക് പിടിപെട്ടത് അപൂര്‍വ രോഗം

ഇന്ന് നഗരങ്ങളിലും മാളുകളിലും ചെന്നാല്‍ കാണാന്‍ സാധിക്കുന്ന ഒരു സ്ഥിരം കാഴ്ചയാണ് ഫിഷ്‌ പെഡിക്യൂര്‍, അല്ലെങ്കില്‍ ഫിഷ്‌ സ്പാ. ഗാരാ റൂഫ എന്നയിനം മത്സ്യങ്ങളെയാണ് ഇതിനു ഉപയോഗിക്കുന്നത്. ഇവയെ വളര്‍ത്തുന്ന ടാങ്കിലേക്ക്  കാൽപ്പാദങ്ങൾ മുക്കി വെച്ചാണ് പെഡ്യുക്കൂര്‍ ചെയ്യുന്നത്. പല്ലില്ലാത്ത ഇനത്തിലുള്ള ഈ മത്സ്യങ്ങൾ കാലിലെ മൃതകോശങ്ങളും കട്ടിയുള്ള ചർമ്മഭാഗങ്ങളും...

ജോലിസമ്മര്‍ദം ഒരു നിശബ്ദകൊലയാളി; ജോലി ഭാരം പുരുഷന്മാരുടെ ആയുസ്സെടുക്കുമെന്നു പുതിയ പഠനം

ജോലിഭാരം കൂടുന്നത് പൊതുവേ ടെന്‍ഷനുണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍ അമിതമായാല്‍ ആ ടെന്‍ഷന്‍ നിങ്ങളുടെ ആയുസ്സെടുത്താലോ ? അതെ ജോലിയിലെ അമിതമായ ടെന്‍ഷനും സമ്മര്‍ദവും പുരുഷന്മാരുടെ ആയുസ്സ് കുറയ്ക്കുമെന്ന് പഠനം.  നല്ല ആഹാരശീലങ്ങള്‍, വ്യായാമം, ജീവിതചര്യകള്‍ എന്നിവയുണ്ടെങ്കില്‍ ആയുസ്സ് വര്‍ധിക്കുമെന്നാണ് പൊതുവേ പറയുക എന്നാല്‍ ഇതെല്ലാം ഉണ്ടായിട്ടും ജോലിയിലെ...

വണ്ണം കുറയ്ക്കാന്‍ ഗുളികകളും സപ്ലിമെന്റുകളും കഴിക്കുമ്പോള്‍ സൂക്ഷിക്കുക

വണ്ണം കുറയ്ക്കാന്‍ എളുപ്പവഴി തേടുന്നവരാണ് അധികവും. കടുത്ത ആഹാരനിയന്ത്രണവും വ്യായാമമുറകളുമാണ് വണ്ണം കുറയ്ക്കാനും ആകാരഭംഗി നേടാനും ഏറ്റവും മികച്ച മാര്‍ഗങ്ങള്‍. എങ്കിലും എളുപ്പത്തില്‍ കാര്യം സാധിക്കാന്‍ വേണ്ടി പരസ്യത്തില്‍ കാണുന്ന ഗുളികകള്‍ വാങ്ങി കഴിക്കുന്നവരുടെ എണ്ണം ഇന്ന് കൂടി വരികയാണ്.  ഡോക്ടറോട് ചോദിക്കാതെ യാതൊരു കുറിപ്പടിയുമില്ലാതെ നേരിട്ട്...

നമ്മള്‍ നിത്യവും ഉപയോഗിക്കുന്ന ഈ നാല് ആഹാരങ്ങള്‍ കാന്‍സറിനെ ക്ഷണിച്ചു വരുത്തും

കാന്‍സര്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആളുകള്‍ക്ക് ഭയമാണ്. അത്രത്തോളം കാന്‍സര്‍ എന്ന മഹാരോഗം നമ്മുക്കിടയിലേക്ക് ആഴ്ന്നിറങ്ങി കഴിഞ്ഞു. എന്ത് കൊണ്ട് കാന്‍സര്‍ വരുന്നു എന്നതിന് ഇതുവരെ ശരിയായൊരു ഉത്തരം ശാസ്ത്രത്തിനു കണ്ടെത്താന്‍ സാധിച്ചിട്ടില്ല എങ്കിലും ജീവിതചര്യയും ആഹാരശീലങ്ങളും ഇതില്‍ ഒരു മുഖ്യപങ്കു വഹിക്കുന്നുണ്ട്. ആഹാരവും കാൻസറും തമ്മിൽ ബന്ധമുണ്ടെന്ന് ഏറെ...

ഹുക്കവലിയെ പ്രോത്സാഹിപ്പിക്കുന്നത് സോഷ്യല്‍ മീഡിയയോ?; പുതിയ പഠനം

പുകവലിയുടെ സുരക്ഷിതവശമാണ് ഹുക്കവലി എന്നാണു പൊതുവേ ഉള്ള ഒരു വിശ്വാസം. ഹുക്കവലിക്കുന്നത് സ്റ്റൈലിന്റെ ഭാഗമായി പോലും പലരും കരുതുന്നുണ്ട്. ഇതിനു പിന്നില്‍ സോഷ്യല്‍ മീഡിയയുടെ കൈയുണ്ടെന്ന് പറഞ്ഞാല്‍ അത് അധികമാകില്ല. കാരണം ഇന്ന് സോഷ്യല്‍ മീഡിയ തന്നെയാണ് ഈ ഹുക്കയെ ഇത്രയും പ്രശസ്തനാക്കിയത്. സിനിമാതാരങ്ങള്‍ പോലും പരസ്യമായി...

പോക്കറ്റ് കാലിയാകാതെ വീടിന്റെ ഇന്റീരിയര്‍ ഒരുക്കാം

ഒരു വീട് വെയ്ക്കുക എന്നത് എല്ലാവരുടെയും സ്വപ്നം തന്നെയാണ്. ആശിച്ചു മോഹിച്ചു പണിത വീടിന്റെ പണികള്‍ പൂര്‍ത്തിയാകണമെങ്കില്‍ അതിന്റെ ഇന്റീരിയര്‍ കൂടി ഭംഗിയാകണം. എന്നാല്‍ ഒരു പ്ലാനും ഇല്ലാതെ ഇന്റീരിയര്‍ ചെയ്യാനിറങ്ങിയാല്‍ കൈ പൊള്ളുമെന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ കൃത്യമായ പ്ലാനിങ്ങോടെ ചെയ്യാന്‍ സാധിച്ചാല്‍ ഉദ്ദേശിച്ച...

വണ്ണം കുറയ്ക്കാന്‍ ചൂയിംഗ് ഗം

ചൂയിംഗ് ഗം കഴിച്ചു നടക്കുന്നവരെ കാണുന്നതെ ചിലര്‍ക്ക് ഇഷ്ടമല്ല. വെറുതെ പശുവിനെ പോലെ സദാ ചവച്ചു കൊണ്ട് നടക്കുന്നവര്‍ എന്നാണു ഇവരെ കുറിച്ചുള്ള സങ്കല്‍പ്പമെങ്കില്‍ തെറ്റി. മുഖത്തിന്റെ വ്യായാമത്തിന് ഏറ്റവും നല്ലൊരു മാര്‍ഗമാണ് ഈ ചൂയിംഗ് ഗം എന്ന കാര്യം നിങ്ങള്‍ക്ക് അറിയാമോ ? അത് മാത്രമല്ല...

ഉറക്കകുറവ് സ്ത്രീകളില്‍ ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കുമെന്ന് പുതിയ പഠനം

നന്നായി ഉറങ്ങാന്‍ സാധിക്കാതെ വരുന്നതിന്റെ ബുദ്ധിമുട്ട് അത് അനുഭവിച്ചവര്‍ക്കറിയാം. രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം ലഭിക്കാതെ വരുന്നതിനു പുറമേ രാവിലെ ആയാല്‍ ക്ഷീണവും ഉന്മേഷക്കുറവും. ഉറക്കക്കുറവ് നമ്മുടെ ശരീരത്തെ മാത്രമല്ല മനസിനെ കൂടി ബാധിക്കുന്ന പ്രശ്നമാണ്. ദിവസം മുഴുവനുമുള്ള അധ്വാനവും ക്ഷീണവും തീര്‍ക്കനായാണ് രാത്രി എല്ലാവരും...

എളുപ്പത്തില്‍ വണ്ണം കുറയ്ക്കണോ?; എങ്കില്‍ കരിമ്പിന്‍ ജ്യൂസ്‌ കുടിച്ചോളൂ

വണ്ണം കുറയ്ക്കാന്‍ എന്ത് സാഹസവും ചെയ്യാന്‍ തയ്യാറാണ് മിക്കവരും. എന്നാല്‍ എല്ലാവര്ക്കും ആവശ്യം എത്രയും വേഗം വണ്ണം കുറയ്ക്കാമോ അത്രയും വേഗത്തില്‍ വണ്ണം കുറയ്ക്കാനാണ്. അതൊന്നും നമ്മള്‍ മാസികളില്‍ കാണുന്ന പോലെ എളുപ്പമല്ലെങ്കിലും നിശ്ചയദാര്‍ഥ്യം ഉണ്ടെങ്കില്‍ ആര്‍ക്കും ഉദ്ദേശിച്ച പോലെയൊക്കെ വണ്ണം കുറയ്ക്കാവുന്നതാണ്. കരിമ്പിന്‍ ജ്യൂസ്‌ ദാഹം മാറ്റാന്‍...