ഇഡി നടപടിക്ക് നിയമപരമായ അടിത്തറയുണ്ടെന്ന് അഡ്വ. കാളീശ്വരം രാജ്; കേസെടുത്ത് പ്രതികളെ പ്രോസിക്യൂട്ട് ചെയ്യണോ എന്നു തീരുമാനിക്കേണ്ടതു പൊലീസും സംസ്ഥാന സര്‍ക്കാരും; ഒരു കേന്ദ്ര ഏജന്‍സി വ്യവസ്ഥയനുസരിച്ച് കൈമാറിയ വിവരങ്ങള്‍ അവഗണിക്കാന്‍ പൊലീസ് മേധാവിക്കോ സര്‍ക്കാരിനോ കഴിയില്ല
ഉമ്മൻ ചാണ്ടി കാലത്തെ കരാർ റദ്ദാക്കിയതാണ് പ്രശ്നം, ഈ മാസം 15 ഓടെ പരിഹാരം കാണും; വൈദ്യുതി പ്രതിസന്ധിയിൽ മുഖ്യമന്ത്രി
കാവി വേണ്ട, നീല തന്നെ മതി; ഇന്ത്യന്‍ ഹോക്കി ടീമിന്റെ ജേഴ്സി കാവിയാക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറേണ്ടി വന്ന് ഹോക്കി ഇന്ത്യ
‘കല്യാണം കഴിച്ച് പോവുന്നിടത്ത് അഡ്ജസ്റ്റ് ചെയ്ത് ജീവിക്കാൻ മാത്രമുണ്ടായ ജന്മങ്ങളായിട്ടാണ് ഞങ്ങൾ വളർന്നത്; പക്ഷേ ഈ ജനറേഷൻ അങ്ങനല്ല’ : നടി ഉർവശി
ചൂരകളിൽ നിറയെ വിരകൾ, ഹൃദയവും വൃക്കയും ഒഴികെ ചൂര മീനുകളിൽ 96 ശതമാനത്തോളം വിരകളാണെന്ന് ഗവേഷക റിപ്പോർട്ട്
യാത്രക്കാർ 50 ശതമാനം വർധിച്ചെങ്കിലും വരുമാനം കുറഞ്ഞു; ടിക്കറ്റിൽ പരസ്യം നൽകി പണമുണ്ടാക്കാൻ ഒരുങ്ങി കെഎസ്ആർടിസി 9 Sep 2026
സഞ്ജു ഡാ!!; 1000 വിദ്യാർത്ഥികൾക്ക് യുപിഎസ് സി പഠനത്തിന് സ്കോളർഷിപ്പ് വാഗ്ദാനം ചെയ്ത് സഞ്ജു 8 Sep 2026
പിണറായി വിജയനും വീണയ്ക്കും റിയാസിനുമെതിരെ കേസെടുക്കണം; മാസപ്പടി വിഷയത്തിൽ പൊലീസ് മേധാവിയ്ക്ക് ഇഡിയുടെ കത്ത്; കൈക്കൂലി വാങ്ങിയതിന് തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത് 8 Sep 2026
ഇനി മറക്കില്ല, 55ന് ഓള് ഔട്ടായി നാണക്കേടിന്റെ നെറുകയില്‍ നിന്നും ഗ്രൗണ്ടില്‍ ‘ഷോഓഫ്’; ഇന്ത്യക്കെതിരായ പാക് ക്യാപ്റ്റന്റെ ‘കയറിപ്പോ’ ആക്ഷന്‍ അടികൊടുത്ത് ഐസിസി 8 Sep 2026