പാലക്കാട് സർക്കാർ ആശുപത്രിയിൽ ഒപിയിൽ ആളുകൾ വരി നിൽക്കുന്നതിനിടെ സീലിംഗ് അടർന്നു വീണു; ആര്‍ക്കും പരിക്കില്ല
ന്യൂസ് ഡെസ്ക്
15 September 2026, 1:23 pm
ഒപിയിൽ ആളുകൾ വരി നിൽക്കുന്നതിനിടെ പാലക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ സീലിംഗ് അടര്‍ന്നു വീണു. കുട്ടികളുടെയും വനിതകളുടെയും ആശുപത്രിയിലാണ് സീലിംഗ് അടര്‍ന്നു വീണത്.
ഇന്ന് രാവിലെയാണ് സംഭവം. ഒപി ടിക്കറ്റ് എടുക്കാനായി നിരവധി രോഗികള്‍ ക്യൂവിലുണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല.
Read More
സഞ്ജു ബെഞ്ചിലിരിക്കേണ്ടി വരുമോ?; അഭിഷേക് ശര്‍മ്മയ്ക്കൊപ്പം അഫ്ഗാനെതിരായ രണ്ടാം ടി20യില്‍ ഓപ്പണര്‍ ആരാവും?
‘മൂക്ക് മുട്ടെ കഴിച്ചിട്ട് ഇരുന്നു ഉറങ്ങാതെ കൊച്ചു മുതലാളിച്ചിയെ പോയി ന്യായീകരിക്ക്, ഉണ്ട ബിരിയാണിയുടെയുടെയും കടിച്ചു പറിച്ച ചിക്കൻ കാലിന്റെയും നന്ദി കാണിക്ക്’; രാഹുൽ മാങ്കൂട്ടത്തിൽ
സിപിഎമ്മിൽ അഴിച്ചുപണി; 3 പേരെ പുതിയതായി ഉൾപ്പെടുത്തി സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചു
ന്യൂസ് ഡെസ്ക്
View all posts →