Tuesday, 15 September 2026
‘Honest storytelling is a powerful means of change
04:21:53 PM IST
Kerala

പാലക്കാട് സർക്കാർ ആശുപത്രിയിൽ ഒപിയിൽ ആളുകൾ വരി നിൽക്കുന്നതിനിടെ സീലിംഗ് അടർന്നു വീണു; ആര്‍ക്കും പരിക്കില്ല

ന്യൂസ് ഡെസ്ക് 15 September 2026, 1:23 pm
SHARE

ഒപിയിൽ ആളുകൾ വരി നിൽക്കുന്നതിനിടെ പാലക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ സീലിംഗ് അടര്‍ന്നു വീണു. കുട്ടികളുടെയും വനിതകളുടെയും ആശുപത്രിയിലാണ് സീലിംഗ് അടര്‍ന്നു വീണത്.

ഇന്ന് രാവിലെയാണ് സംഭവം. ഒപി ടിക്കറ്റ് എടുക്കാനായി നിരവധി രോഗികള്‍ ക്യൂവിലുണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല.

Read More
s
ന്യൂസ് ഡെസ്ക്
View all posts →