അതിവേഗ റെയിൽ പദ്ധതിക്ക് സർക്കാർ പച്ചക്കൊടി കാട്ടുമെന്ന് പ്രതീക്ഷ; വന്ദേഭാരതിലെ തിരക്ക് തെളിവ് : ഇ. ശ്രീധരൻ
ന്യൂസ് ഡെസ്ക്
15 September 2026, 4:15 pm
കേരളത്തിലെ അതിവേഗ റെയിൽ പദ്ധതിക്ക് സർക്കാർ പച്ചക്കൊടി കാട്ടുമെന്നാണ് പ്രതീക്ഷയെന്ന് മെട്രോമാൻ ഇ ശ്രീധരൻ. സർക്കാർ നടപടികൾക്ക് കാലതാമസമുണ്ടാവുക സ്വാഭാവികമാണ്. സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയും അതിന് ഘടകമാകാമെന്നും അദ്ദേഹം പറഞ്ഞു.
വന്ദേഭാരതിലെ തിരക്ക് കാണുമ്പോൾ അറിയാം കേരളത്തിന് അതിവേഗ റെയിൽ എത്ര അത്യാവശ്യമെന്നും ശ്രീധരൻ പറഞ്ഞു. അങ്കമാലിയിൽ സംഘടിപ്പിച്ച് എഞ്ചിനീയേഴ്സ് സമ്മിറ്റിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
Read More
തിരിച്ചടികളിൽ നിന്ന് ഉയിർത്തെഴുന്നേൽക്കാൻ സിപിഎമ്മിന്റെ മാസ്റ്റർ സ്ട്രോക്ക്; പി ജയരാജൻ നേതൃത്വത്തിലേക്ക് എത്തുമ്പോൾ കേരളം കാത്തിരിക്കുന്ന മാറ്റങ്ങൾ
‘പാർട്ടിക്കെതിരായ കടന്നാക്രമണങ്ങളെ ശക്തമായി ചെറുത്തുതോൽപ്പിക്കും’; എംവി ഗോവിന്ദൻ
പി രാജീവ് എല്‍ഡിഎഫ് കണ്‍വീനറാകും; സിപിഎമ്മില്‍ മാറ്റത്തിന്റെ അഴിച്ചുപണി; എം വി ഗോവിന്ദന് ശാസന; വ്യക്തിപരമായും സംഘടനപരമായും ഗോവിന്ദന് വീഴ്ച പറ്റിയെന്ന് എംഎ ബേബി
ന്യൂസ് ഡെസ്ക്
View all posts →