‘സർക്കാർ നിയമപരമായ നടപടികൾ സ്വീകരിക്കണമെന്ന അഭിപ്രായമാണ് പറഞ്ഞത്’; പിണറായി വിജയനെതിരായ ഇഡി ശുപാർശയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ വിശദീകരണവുമായി മന്ത്രി സണ്ണി ജോസഫ്
ന്യൂസ് ഡെസ്ക്
10 September 2026, 3:51 pm
പിണറായി വിജയനെതിരായ ഇഡി ശുപാർശയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ വിശദീകരണവുമായി മന്ത്രി സണ്ണി ജോസഫ്. സർക്കാർ നിയമപരമായ നടപടികൾ സ്വീകരിക്കണമെന്ന അഭിപ്രായമാണ് പറഞ്ഞതെന്നും നിയമോപദേശം തേടിയ ശേഷം മാത്രമായിരിക്കും നടപടിയെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ സിപിഎം നേതാക്കളുടെ വിശദീകരണം തൃപ്തികരമല്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. പിണറായിക്കെതിരായ ഇഡി ശുപാർശയിൽ എടുത്തു ചാടി തീരുമാനമില്ല എന്നായിരുന്നു സണ്ണി ജോസഫിൻ്റെ പ്രതികരണം. നിയമവശങ്ങൾ പരിശോധിച്ച ശേഷം മാത്രം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Read More
‘പരീക്ഷാ സംവിധാനത്തിൽ വിശ്വാസമില്ല’; മഹാരാഷ്ട്രയിൽ വിദ്യാർഥി പ്രതിഷേധം ശക്തം, പിന്തുണയുമായി രാഹുൽ ഗാന്ധി
തൃശൂരിൽ വീണ്ടും വാഹനാപകടം; മൂന്ന് വയസ്സുകാരൻ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു
രേവന്ത് റെഡ്ഡിക്കെതിരായ മകളുടെ പരാമർശം; മന്ത്രി കെ സുരേഖയെ മന്ത്രിസഭയിൽ നിന്ന് നീക്കം ചെയ്യാൻ ശുപാർശ
ന്യൂസ് ഡെസ്ക്
View all posts →