72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം: മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’
ന്യൂസ് ഡെസ്ക്
18 July 2026, 6:10 pm
72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 34 ഭാഷകളിൽ നിന്നും 400 സിനിമകളായിരുന്നു ഇത്തവണ ദേശീയ ചലച്ചിത്ര പുരസ്കാരത്തിന് വേണ്ടി മത്സരിച്ചിരുന്നത്.
മികച്ച തമിഴ് ചിത്രം ധനുഷ് സംവിധാനം ചെയ്ത രായൻ സ്വന്തമാക്കി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ സ്വന്തമാക്കി. മികച്ച ഹിന്ദി സിനിമയ്ക്കുള്ള പുരസ്കാരം ശ്രീകാന്ത് സ്വന്തമാക്കി.
Read More
ബിഹാറിൽ 16കാരിക്ക് നേരെ സദാചാര ആക്രമണം; മൂന്ന് പേർ അറസ്റ്റിൽ, എസ്ഐടി അന്വേഷണം
‘പ്രിയദർശിനി’യുടെ നൂറാം ദിനാഘോഷത്തിന്റെ ഭാഗമായി സാരി വിതരണമുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതം : കെഎസ്ആർടിസി
മണിപ്പൂരിൽ വീണ്ടും വെടിവെയ്പ്പ്; 15 വയസ്സുകാരൻ കൊല്ലപ്പെട്ടു
ന്യൂസ് ഡെസ്ക്
View all posts →