വിഴിഞ്ഞത്തെ  ക്ഷീണം  ബഫര്‍ സോണില്‍ തീര്‍ക്കുമോ? രണ്ടും കല്‍പ്പിച്ച് കത്തോലിക്കാ സഭ

ബഫര്‍ സോണ്‍ വിഷയത്തെ മികച്ച ആയുധമായി ഉപയോഗിച്ച് സര്‍ക്കാരിന് വലിയ പ്രതിസന്ധി സൃഷ്ടിക്കാന്‍ തന്നെയാണ് കത്തോലിക്കാ സഭ പ്രത്യേകിച്ച് സിറോ മലബാര്‍ സഭ ശ്രമിക്കുന്നത്.