കത്തോലിക്കാ സഭയുടെ കര്‍ഷക പാര്‍ട്ടി കോണ്‍ഗ്രസിനെ തകര്‍ക്കുമോ?

കര്‍ഷക ക്ഷേമ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുക എന്നതാണ്  ഉദ്ദേശമെന്ന് പറയുമ്പോഴും  കോണ്‍ഗ്രസിന്റെയും  യു ഡി എഫിന്റെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണി തങ്ങളുടെ കൈ കൊണ്ടടിക്കാനാണ്  കത്തോലിക്കാ സഭ ലക്ഷ്യമിടുന്നതെന്ന് സൂചനയുണ്ട്.   കോണ്‍ഗ്രസിലെ ഇപ്പോഴത്തെ നേതൃത്വത്തോടുള്ള ശക്തമായ എതിര്‍പ്പാണ് സഭയുടെ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിന് പിന്നില്‍.