വ്യാജ വാർത്തകൾക്ക്‌ നടുവിൽ ജീവിക്കുമ്പോൾ

വാർത്തകളേക്കാളുപരി വ്യാജവാർത്തകളുടെ ലോകത്താണ് നാം  ഇന്ന് ജീവിക്കുന്നത്. എന്തിനും ഏതിനും വാർത്തകളെ വിശ്വസിക്കുന്ന പലരും അറിയുന്നില്ല അറിയുന്നതിൽ പാതിയും വ്യാജമാണെന്ന്. വ്യാജ വാർത്തകൾ അഥവാ ഫേക് ന്യുസിന് വളരെ വളക്കൂറുളള മണ്ണാണ് 140 കോടി ജനങ്ങൾ അധവസിക്കുന്ന ഇന്ത്യ.