തരൂരിനെ തോല്‍പ്പിക്കാന്‍ സോണിയ നേരിട്ട് ഇറങ്ങുമ്പോള്‍

നെഹ്‌റു കുടുംബം എവിടെയാണോ അവിടെയാണ് കോണ്‍ഗ്രസ്.  മല്ലികാര്‍ജ്ജുന ഖാര്‍ഗെ   നെഹ്‌റു കുടുംബത്തിന്റെ സ്ഥാനാര്‍ത്ഥിയാണ്. അപ്പോള്‍ കോണ്‍ഗ്രസും അദ്ദേഹത്തോടൊപ്പമായിരിക്കും.   എന്നാല്‍ ഇതൊന്നും  ശശി തരൂര്‍ ഉയര്‍ത്തുന്ന   രാഷ്ട്രീയ നിലപാടുകളുടെ പ്രസക്തി അശേഷം കുറക്കുന്നില്ലന്നതാണ് അദ്ദേഹത്തിന്റെ  മഹത്വം