ശ്രീജിത്തിനെ മാറ്റിയാല്‍ എന്ത് സംഭവിക്കും ?

ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റുകയും പൊലീസിന് പുറത്തുള്ള ചുമതല നല്‍കുകയും ചെയ്തത് നടിയെ ആക്രമിച്ച കേസിനെയും അനുബന്ധമായ ചില കേസുകളുടെയും അന്വേഷണം അട്ടിമറിക്കാനാണെന്ന വ്യാപകമായ പ്രചരണമാണ് സാമൂഹികമാധ്യമങ്ങളിലും മുഖ്യധാരമാധ്യമങ്ങളിലും നടക്കുന്നത്.