തുഷാര്‍ മുതലാളി ഇത്ര 'ഭയങ്കരനായ' വിവരം നമ്മള്‍ അറിഞ്ഞില്ല

നാല് സംസ്ഥാനങ്ങളിലെ  ബി ജെ പി ഇതര സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ സാക്ഷാല്‍ അമിത്ഷാ ക്വട്ടേഷന്‍ നല്‍കിയത് തുഷാര്‍ വെള്ളാപ്പള്ളിക്കാണെന്നു ഇന്നലെ  തെലുങ്കാനാ മുഖ്യമന്ത്രി  ചന്ദ്രശേഖര്‍ റാവു വെളിപ്പെടുത്തിയിരുന്നു