CELEBRITY TALK IN VIDEO ഹിറ്റ് സിനിമകള്‍ ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് അച്ഛന് ശത്രുക്കളുണ്ടായത്: വിഷ്ണു വിനയന് By Jissya K | Saturday, 2nd November 2019, 4:20 pm Facebook Twitter Google+ WhatsApp Email Print തമാശ രൂപത്തിലാണ് 2008ലെ ബാനിനെ കുറിച്ച് അച്ഛന് വീട്ടില്‍ അവതരിപ്പിച്ചത്. ഹിറ്റ് സിനിമകള്‍ ചെയ്യാന്‍ തുടങ്ങിയപ്പോഴെ അച്ഛന് ശത്രുക്കളുണ്ടായിരുന്നു. ഇപ്പോള്‍ ഒരു സിനിമ എടുത്താല്‍ ആര്‍ക്ക് വേണമെങ്കിലും സെന്‍സര്‍ ചെയ്യാന്‍ കൊടുക്കാം എന്ന സ്ഥിതിയായി.