വീണാ ജോർജ് സി.പി.എമ്മിന് തലവേദനയാകുന്നു

മധ്യ കേരളത്തിലെ സുശക്തമായ, പരമ്പരാഗത കോൺഗ്രസ്‌ ബന്ധമുള്ള ഓർത്തഡോൿസ്‌ സഭയെ സിപിഎമ്മിനോട്‌ അടുപ്പിക്കുക എന്ന ലക്ഷ്യം ആയിരുന്നു വീണാ ജോർജിനെ മത്സരിപ്പിക്കുമ്പോൾ പിണറായിയുടെ മനസ്സിൽ ഉണ്ടായിരുന്നത്.