കെ. സുധാകരനെ മാറ്റിയില്ലങ്കില്‍   വന്‍തിരിച്ചടിയെന്ന് വി.ഡി സതീശന്‍

കെ സുധാകരനെ  നീക്കി മറ്റാരെയെങ്കിലും കെ പി  സി സി അധ്യക്ഷ  സ്ഥാനത്ത്  ഉടന്‍  കൊണ്ടുവരണം എന്നാണ് സതീശന്റെ നിലപാട്