15 വയസ്സിനു മുകളില്‍ വാക്‌സിനേഷന്‍ ആരംഭിച്ചു.

അസ്റ്റര്‍ വോളന്റിയേഴ്‌സ് സ്‌കൂളുകളില്‍ പോയി വാക്‌സിന്‍ കൊടുക്കാനുള്ള സജ്ജീകരണങ്ങള്‍ ചെയ്തിട്ടുണ്ട്.