IN VIDEO ക്ലൈമാക്‌സിലെ അപകടമോർക്കുമ്പോൾ നടുക്കം. ഉടുമ്പ് വ്യത്യസ്ത ചിത്രം. By ന്യൂസ് ഡെസ്ക് | Friday, 10th December 2021, 10:24 am Facebook Twitter Google+ WhatsApp Email Print ഒരു സംഭവകഥയെ ആസ്പദമാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ഉടുമ്പ് ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. മുഖ്യവേഷത്തില്‍ വരുന്ന ശെന്തില്‍ കൃഷ്ണ സംസാരിക്കുന്നു.