കനലുകള്‍ക്കിടയില്‍ നിന്നും സത്യത്തെ  ഊതിക്കാച്ചിയെടുത്തവര്‍

ഗുജറാത്ത് കലാപക്കേസിലെ ഇരകളെ സ്വാധീനിക്കാനും,  കലാപത്തെക്കുറിച്ച അന്വേഷിച്ച നാനാവതി  കമ്മീഷന്റെ മുന്നില്‍  വ്യാജ രേഖകള്‍  സമര്‍പ്പിക്കുകയും അതിനായി വ്യാജ  രേഖകളും മററു  ഡോക്കുമെന്റുകളുമുണ്ടാക്കുകയും ചെയ്തു  എന്ന കുറ്റത്തിനാണ്   ഗുജറാത്ത് ആന്റി ടെററസ്റ്റ് സക്വാഡ്  ടീസ്റ്റയെയും ശ്രീകുമാറിനെയും   അറസ്റ്റ് ചെയ്തിരിക്കുന്നത്. ജൂലായ് 1വരെ ഇവരെ പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്