IN VIDEO ഇവ മലയാളത്തിലെ മികച്ച സസ്പെന്‍സ് ത്രില്ലറുകള്‍ തന്നെ! By എന്റര്‍ടൈന്‍മെന്റ് ഡെസ്ക് | Saturday, 21st May 2022, 4:43 pm Facebook Twitter Google+ WhatsApp Email Print പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ നിരവധി സസ്പെന്‍സ് ത്രില്ലര്‍ സിനിമകള്‍ മലയാളത്തിലിറങ്ങിയിട്ടുണ്ട്. അങ്ങനെ മികച്ച സസ്പെന്‍സ് ത്രില്ലറുകള്‍ എന്ന് കണക്കാക്കപ്പെടുന്ന യവനിക മുതല്‍ അഞ്ചാം പാതിര വരെയുള്ള സിനിമകളെ ഒന്ന് പരിശോധിക്കാം.