IN VIDEO ആരാണ് ഗുണ്ട ഇനി പാർട്ടി തീരുമാനിക്കും By ന്യൂസ് ഡെസ്ക് | Thursday, 22nd December 2022, 5:29 pm Facebook Twitter Google+ WhatsApp Email Print സി പി എമ്മിന്റെ രാഷ്ട്രീയ എതിരാളികളെയും സി പി എം പ്രാദേശിക നേതൃത്വത്തിന് താല്‍പര്യമില്ലാത്തവരെയും ഗുണ്ടാ നിയമമായ കാപ്പ ചുമത്തി ജയിലിലാക്കാന്‍ കഴിയുമെന്നാണ് ഈ പുതിയ തിരുമാനത്തിന്റെ ദൂഷ്യവശമായി എണ്ണപ്പെടുന്നത്.