ലീഗ് വടകരയില്‍ കണ്ണുവെയ്ക്കുന്നു

ഇടതുമുന്നണിയിലേക്ക് പോകുമെന്ന   പ്രചാരണം ലീഗ് കേന്ദ്രങ്ങള്‍ ശക്തമാക്കുന്നത് തന്നെ   വടകര സീറ്റിനായുള്ള സമ്മര്‍ദ്ധത്തിന് ആക്കം കൂട്ടാനാണ് എന്നാണ്   കോണ്‍ഗ്രസ് കരുതുന്നത്