ശിവഗിരി പോലുളള ആത്മീതയയുടെ മഹാസൗധത്തില്‍ ഉണ്ടാകുന്ന ഇത്തരം പുഴുക്കുത്തുകള്‍ക്കെതിരെ കേരളീയ സമൂഹവും , ശ്രീനാരായണീയരും ജാഗ്രത പാലിക്കണമെന്ന സ്‌ന്ദേശം നല്‍കുവാനും അതോടൊപ്പം സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ശാരീരിക മാനസിക ആക്രമണങ്ങളെ തുറന്ന് കാട്ടേണ്ടതും പ്രതിരോധിക്കേണ്ടതും ഞങ്ങള്‍ പിന്തുടരുന്ന മാധ്യമ ധര്‍മ്മത്തിന്റെ ഭാഗമാണ് എന്ന ഉറച്ച വിശ്വാസവും കൊണ്ടാണ് ഈ സംഭവം സുവ്യക്തമായ തെളിവുകളോടെ പുറത്തുകൊണ്ടുവരാന്‍ ഞങ്ങള്‍ തയ്യാറായത്.