തോൽവിയിലും തിളങ്ങുന്ന തരൂർ

ശശിതരൂര്‍ നേടിയ    പന്ത്രണ്ട് ശതമാനം വോട്ടുകള്‍   കോണ്‍ഗ്രസിന്റെ മാത്രമല്ല ഇന്ത്യയുടെ  വരും കാല രാഷ്ട്രീയ ചരിത്രത്തിന്റെ തന്നെ  ഒരു ദിശാ സൂചികയാണ്