IN VIDEO തരൂരിന്റെ കോട്ടയം പരിപാടി കലക്കാനുള്ള ശ്രമവും പൊളിഞ്ഞു By ന്യൂസ് ഡെസ്ക് | Saturday, 3rd December 2022, 4:25 pm Facebook Twitter Google+ WhatsApp Email Print ഉമ്മന്‍ചാണ്ടിയുടെ പിന്തുണയോടെയാണ് തരൂര്‍ കോട്ടയത്ത് കാലുറപ്പിക്കുന്നതെന്ന് മനസിലാക്കിയ വിഡി സതീശന്‍ – കെ സി വേണുഗോപാല്‍ കൂട്ടുകെട്ട്് തരൂരിന്റെ നീക്കത്തിനെതിരെ ശക്തമായ നിലപാടെടുക്കാന്‍ തിരുവഞ്ചൂരിനോടാവശ്യപ്പെടുകയായിരുന്നു