IN VIDEO കേരളത്തിലെ കോണ്‍ഗ്രസില്‍ ഇനി തരൂര്‍ ഗ്രൂപ്പും By ന്യൂസ് ഡെസ്ക് | Thursday, 20th October 2022, 1:31 pm Facebook Twitter Google+ WhatsApp Email Print കോണ്‍ഗ്രസിലെ ചെറുപ്പക്കാരില്‍ വലിയൊരു വിഭാഗം തരൂരില്‍ തങ്ങളുടെ രക്ഷകനെ കണ്ടെത്തുകയാണ്. ഇത് കേരളത്തിലെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളില്‍ വലിയ മാറ്റമാണ് വരുത്താന്‍ പോകുന്നത്.