രണ്ടും കല്‍പ്പിച്ചുള്ള യുദ്ധത്തിനൊരുങ്ങി സ്വപ്‌നാ സുരേഷ്

രണ്ടും കല്‍പ്പിച്ചുള്ള കളിയാണ് സ്വപ്‌നാ സുരേഷിന്റേത് ,  ഇത്രയും ആയുധങ്ങള്‍ സ്വപ്‌നാ ശേഖരിച്ചുവിച്ചിട്ടുണ്ടെന്ന്  ശിവശങ്കരന്‍ പോലും ഓര്‍ത്തുകാണില്ല.  വരും ദിവസങ്ങളില്‍ സ്വപ്‌നാ സുരേഷ് സി പി എമ്മിനും സര്‍ക്കാരിനും സമ്മാനിക്കുന്നത് ഉറക്കമില്ലാത്ത രാവുകളായിരിക്കും