വൈറല്‍ സെബി നല്‍കിയത് കൊടുങ്കാറ്റ് കടന്നുപോയ പ്രതീതി

വിധു വിന്‍സെന്റ് സംവിധാനം ചെയ്യുന്ന വൈറല്‍ സെബിയുടെ വിശേഷങ്ങള്‍ നായകന്‍ സുദീപ് കോശി സൗത്ത് ലൈവുമായി പങ്കുവെക്കുന്നു.