അമ്മയെ കാണാനായി ഓട്ടം; കുട്ടിയാന വീഡിയോ വൈറൽ

മുതുമല ദേശീയോദ്യാനത്തിൽ ഒറ്റപ്പെട്ട കുട്ടിയാനയെ വനംവകുപ്പ് ഉദ്യോ​ഗസ്ഥർ സുരക്ഷിതമായി അമ്മയുടെ അടുത്തേക്ക് കൊണ്ടുപോകുന്ന വീഡിയോ വൈറലാവുന്നു.