രാമസിംഹന്‍ എന്ന എടുക്കാച്ചരക്ക് !

തേങ്ങ ഇപ്പൊ എറിയും എന്നു കേള്‍ക്കുമ്പോഴുള്ള ത്രില്ലൊക്കെയുണ്ടായിരുന്നു അലി അക്ബര്‍ ഓരോ വിഷയത്തില്‍ തലയിടുമ്പോഴും. എറിഞ്ഞുടച്ച തേങ്ങയ്ക്ക് ഇനി ചര്‍ച്ചകളില്‍ പഴയ ഗുമ്മുണ്ടാകില്ല എന്നതാണ് പ്രശ്‌നം.