ആരെങ്കിലും സംശയാസ്പദമായ ഉദ്ദേശ്യം വെച്ച് സംസാരിക്കുന്നു എന്നു തോന്നിയാല്‍ സദ്ചരിതരായ സ്ത്രീകള്‍ ചെയ്യുന്നത് ആദ്യം വാണിംഗ് കൊടുക്കുകയാണ്. പിന്നെയും ശല്യം തുടര്‍ന്നാലേ മറ്റു നടപടികള്‍ക്കുള്ളൂ. പക്ഷെ ഇത്തരം ഒരു സ്ത്രീയുടെ ഉദ്ദേശ്യം തനിക്കില്ലാത്ത എന്തോ സന്‍മാര്‍ഗ്ഗം ഉണ്ടെന്ന് മറ്റുള്ളവരെ ബോധിപ്പിക്കുക എന്നതാണ്.