IN VIDEO പ്രിയങ്ക പാർലമെന്റിലേക്ക് മത്സരിക്കും, രാഹുലിന് കൂട്ടായി പ്രചാരണത്തിനും By ന്യൂസ് ഡെസ്ക് | Sunday, 25th December 2022, 6:32 pm Facebook Twitter Google+ WhatsApp Email Print സോണിയാഗാന്ധി രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങുന്ന മുറക്ക് രാഹുലിന് സ്വന്തം കുടുംബത്തില്‍ നിന്നും സഹായവും പിന്തുണയും നല്കുന്ന ജോലി പ്രിയങ്ക തന്നെ ഏറ്റെടുക്കും.