ആര്‍മിക്ക് ത്രിശൂലവുമായി സ്വകാര്യ സ്ഥാപനം !

കരസേനക്കായി രൂപകല്‍പന ചെയ്ത ത്രിശൂലം മുതല്‍ സപ്പര്‍ പഞ്ച്, വജ്രായുധം വരെയുള്ള ആയുധങ്ങള്‍ ചൈനീസ് ട്രൂപ്പുകളെ നിലംപരിശാക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് അപാസ്റ്റെറോണ്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ സിടിഒ മോഹിത് കുമാര്‍ അവകാശപ്പെട്ടു. സമ്മിശ്ര പ്രതികരണങ്ങളേറ്റുവാങ്ങുന്ന ഡെമോണ്‍സ്‌ട്രേഷന്‍ വീഡിയോ കാണാം.