പോപ്പുലർ ഫ്രണ്ട് ഹർത്താൽ സർക്കാരിനെ കുടഞ്ഞ് ഹൈക്കോടതി

പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ രൂപമായ എസ് ഡി പി ഐക്ക് ഒരോ ലോക്‌സഭാ മണ്ഡലത്തിലും 15000-20000 ത്തിനടുത്ത് വോട്ടുണ്ട്. ഹൈക്കോടതി പറയുന്ന കേട്ട്   അതിന്റെ നേതാക്കളുടെ സ്വത്ത് കണ്ട് കെട്ടാന്‍ പോയാല്‍ ചിലപ്പോള്‍ പണി  പാലും  വെളളത്തില്‍ കിട്ടുമെന്നാണ് സി പി എമ്മിനും സര്‍ക്കാരിനും പേടി