കെ.സി, ഖാർഗെയുടെ പൊളിറ്റിക്കൽ സെക്രട്ടറി, ചെന്നിത്തല വർക്കിംഗ് കമ്മിറ്റിയിലേക്ക്

സംഘടനാ  ചുമതലയുള്ള ജനറല്‍ സെക്രട്ടറി സ്ഥാനമൊഴിയുന്ന കെ സി  വേണുഗോപാല്‍   മല്ലികാര്‍ജ്ജുനെ ഖാര്‍ഗെയുടെ പൊളിറ്റക്കല്‍ സെക്രട്ടറിയാകുമെന്ന്  ദല്‍ഹിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.  അതോടൊപ്പം രമേശ്  ചെന്നിത്തല വര്‍ക്കിംഗ് കമ്മിറ്റിയിലേക്ക് വരുമെന്നുള്ള സൂചനകളും ശക്തമാവുകയാണ്.