IN VIDEO ഗുണ്ടാത്തലവനെ പിടിക്കാന്‍ സൈമണ്‍ ബ്രിട്ടോയുടെ വീട് പൊലീസ് കുത്തിത്തുറന്നു By ന്യൂസ് ഡെസ്ക് | Wednesday, 2nd November 2022, 5:26 pm Facebook Twitter Google+ WhatsApp Email Print ഏതായാലും സി പി എം ഭരിക്കുമ്പോള്‍ ഭരിക്കുമ്പോള്‍ അവരുടെ മുന്‍ എം എല്‍ എ കൂടിയായ സൈമണ്‍ ബ്രിട്ടോയുടെ വീട് പൊലീസ് കുത്തിക്കുറക്കുകയും അതിനെതിരെ അദ്ദേഹത്തിന്റെ ഭാര്യപരാതി നല്‍കുകയും ചെയ്തത് സി പിഎം വൃത്തങ്ങളില്‍ തന്നെ ചര്‍ച്ചാ വിഷയമായിട്ടുണ്ട്.