ചൈനയുടെ കെണിയിൽ വീണ പാകിസ്ഥാനും ശ്രീലങ്കയുടെ വഴിയേ...

രാഷ്ട്രീയ നേതൃത്വത്തിന്റെ അതിമോഹത്തിന്റെയും,വിദേശവായ്പകളെ അമിതമായി ആശ്രയിച്ചതുമാണ് പാക്കസ്ഥാനെ ശ്രീലങ്കയുടെ ഗതികേടിലേക്കെത്തിച്ചത് .