കോണ്‍ഗ്രസില്‍ ഉമ്മന്‍ചാണ്ടി യുഗം അവസാനിക്കുന്നു.

കഴിഞ്ഞ  നിയമസഭാ തിരഞ്ഞെടുപ്പുവരെ  ഉമ്മന്‍ചാണ്ടി കേരളത്തിലെ ഏറ്റവും ജനപ്രീതിയുള്ള കോണ്‍ഗ്രസ് നേതാവായിരുന്നു. എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരികയും  വി ഡി സതീശനും, കെ സുധാകരനും യഥാക്രമം  കോണ്‍ഗ്രസ് നിയമസഭാ കക്ഷിയുടെയും  കെ പി സി സി യുടെയും ചുമതല ഏറ്റെടുക്കുകയും ചെയ്തതോടെ   ഉമ്മന്‍ചാണ്ടിയുടെ  സ്വാധീനം അസ്തമിച്ചു തുടങ്ങി.