ഓണം അമ്മയോടൊപ്പം

മലയാള സിനിമാ താര സംഘടനയായ അമ്മയുടെ പഠനോപകരണ വിതരണവും, അംഗങ്ങള്‍ക്കുള്ള ഓണക്കിറ്റ് വിതരണവും എറണാകുളം കലൂരിലെ അമ്മ ആസ്ഥാനത്ത് നടന്‍ മോഹന്‍ലാൽ ഉദ്ഘാടനം ചെയ്തു.