ഓണം സമത്വത്തിന്റെ ഓര്‍മ്മ

എല്ലാ മനുഷ്യരെയും ഒന്നുപോലെ കാണുന്ന ഒരു ലോകത്തെക്കുറിച്ചുള്ള ഓര്‍മ്മയാണ് നമ്മുടെ ദേശീയോത്സവമായ ഓണം. നമ്മുടെ ഭരണഘടനയും ഉള്‍ക്കൊള്ളുന്നുണ്ട് ആ മഹത്തായ ആശയം. കോവിഡ് അടക്കമുള്ള നിരവധി പ്രയാസങ്ങള്‍ക്കിടയിലും സമത്വസുന്ദരമായ ലോകത്തെക്കുറിച്ച് നമുക്ക് പ്രതീക്ഷ പുലര്‍ത്താം.