കുളപ്പുള്ളി അപ്ഫന്‍ സവര്‍ണ്ണതയോടുള്ള എന്റെ പ്രതികരണം- നരേന്ദ്ര പ്രസാദ്

മോഹന്‍ലാല്‍ ചിത്രം ആറാം തമ്പുരാനില്‍ നായകനൊപ്പം തന്നെ ആഘോഷിക്കപ്പെട്ട കഥാപാത്രമാണ് കുളപ്പുള്ളി അപ്ഫന്‍. ജഗന്നാഥന്റെ യാത്രകള്‍ക്കു മുന്നില്‍ വെല്ലുവിളി ഉയര്‍ത്തിയ പ്രതിനായകന്‍.