IN VIDEO എം.വി ഗോവിന്ദന്‍ സി.പി.എമ്മില്‍ പിടിമുറുക്കുന്നു By ന്യൂസ് ഡെസ്ക് | Thursday, 3rd November 2022, 2:27 pm Facebook Twitter Google+ WhatsApp Email Print സര്‍ക്കാര്‍ എടുക്കുന്ന നയപരമായ തിരുമാനങ്ങള്‍ക്കൊക്കെ പാര്‍ട്ടിയുടെ അംഗീകാരം വേണമെന്നും അല്ലാത്ത പക്ഷം അത്തരം തിരുമാനങ്ങളില്‍ നിന്ന് സര്‍ക്കാരിന് പിന്നോക്കം പോകേണ്ടി വരുമെന്നുമുളള സന്ദേശമാണ് എം. വി ഗോവിന്ദന്‍ നല്‍കുന്നത്.