IN VIDEO ഒറ്റ വിദേശയാത്രയില്‍ എം.കെ സ്റ്റാലിന്‍ കൊണ്ടുവന്നത് 1600 കോടി By ന്യൂസ് ഡെസ്ക് | Monday, 10th October 2022, 5:04 pm Facebook Twitter Google+ WhatsApp Email Print ഒറ്റ വിദേശ സന്ദര്‍ശനത്തിലൂടെ ഇന്ത്യയിലെ ഒരു മുഖ്യമന്ത്രി കൊണ്ടുവന്നത് 1600 കോടിയുടെ നിക്ഷേപം. ആ മുഖ്യമന്ത്രിമറ്റാരുമല്ല നമ്മുടെ തൊട്ടടുത്ത കിടക്കുന്ന സംസ്ഥാനമായ തമിഴ്‌നാട്ടിലെ എം. കെ സ്റ്റാലിന്‍