ക്രിസ്റ്റ്യാനോ സിറ്റിയിലേക്ക്; പ്രതിഫലം മെസിയോളം വരില്ല

പോര്ച്ചുഗീസ് സൂപ്പര് താരം ക്രിസ്റ്റ്യാനോ റൊണാള്ഡോ ഈ സീസണില് തന്നെ മാഞ്ചസ്റ്റര് സിറ്റിയിലേക്ക് കൂടുമാറിയേക്കും. എന്നാല്, അതേസമയം, അര്ജന്റൈന് സൂപ്പര് താരം ലയണല് മെസിക്ക് ലഭിക്കുന്നത്ര പ്രതിഫലം നേടാനാവാത്തത് ക്രിസ്റ്റ്യാനോയെ സംബന്ധിച്ച് ക്ഷീണമാണ്.