മെസിയുടെ പ്രതിഫലം നിശ്ചയിച്ച് പി.എസ്.ജി. ഓരോ മിനിറ്റിനും 6,634 രൂപ, കണക്കുകള്‍ ഞെട്ടിക്കുന്നത്!

സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ വിട്ട അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്കായി ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി കരുതിവയ്ക്കുന്നത് വന്‍ പ്രതിഫലമെന്ന് റിപ്പോര്‍ട്ട്. ബാഴ്സയില്‍ നിന്ന് പടിയിറങ്ങിയ മെസി പിഎസ്ജിയിലേക്കാണെന്ന് ഉറപ്പിച്ചിരുന്നു. മെസിയുമായി പി.എസ്.ജി രണ്ട് വര്‍ഷത്തെ കരാറാണ് ഒപ്പിട്ടിരിക്കുന്നത്.