IN VIDEO ബോംബുവ്യവസായം പൊടിപൊടിക്കുന്ന കണ്ണൂര്‍. കണ്ണടച്ചിരുട്ടാക്കി പൊലീസ് By ന്യൂസ് ഡെസ്ക് | Monday, 14th February 2022, 8:00 pm Facebook Twitter Google+ WhatsApp Email Print ആരെങ്കിലും ബോംബാക്രമണത്തിലോ നിര്‍മ്മാണത്തിലോ ഒക്കെ മരിക്കുമ്പോള്‍ മാത്രമേ പുറംലോകം വിവരങ്ങള്‍ അറിയാറുള്ളൂ. രാഷ്ട്രീയപാര്‍ട്ടികളുടെ ബോംബുകേന്ദ്രങ്ങള് റെയ്ഡ് ചെയ്യുന്നതില്‍ നിന്നും പൊലീസ് ഇന്നും ദൂരെയാണ് നില്‍ക്കുന്നത്.