IN VIDEO പ്രണയ നായകനുമൊത്ത് ഇത്തിരിനേരം; ഈ ആഴ്ചയിലെ ജമേഷോയില്‍ മലയാളികളുടെ ഇഷ്ടതാരം റഹ്മാന്‍ By Southlive | Monday, 25th March 2019, 1:48 pm Facebook Twitter Google+ WhatsApp Email Print പ്രണയ നായക സങ്കല്‍പ്പങ്ങള്‍ക്ക് പൂര്‍ണത നല്‍കിയിട്ടുള്ള നടനാണ് റഹ്മാന്‍. കൊച്ചിയിലെ മൊബൈല്‍ കിംഗ് ഷോറൂമില്‍ നടന്ന Oppo F11Pro എന്ന ഫോണിന്റെ ആദ്യ വില്‍പനയും, അണ്‍ ബോക്‌സിംഗും അതിനിടയില്‍ റഹ്മാനുമായി നടത്തിയ ചാറ്റുമാണ് ഈ ആഴ്ചയിലെ ജമേഷോയില്‍.