IN VIDEO ശര്‍ക്കര മാത്രല്ലല്ലോ ടീച്ചറേ... അവിടെ സര്‍വ്വം ഹലാല്‍ മയം ! By Salih Rawther | Wednesday, 24th November 2021, 8:05 pm Facebook Twitter Google+ WhatsApp Email Print ഹലാലിനെതിരെ കലിതുള്ളുന്നവര്‍ കണ്ണുതുറന്നു നോക്കിയാല്‍ യഥാര്‍ത്ഥ വിശ്വാസികള്‍ ഉപയോഗിക്കുന്ന സകലവസ്തുക്കളും ഹലാലാണ്. അല്ലാത്ത ഒന്നിനെയും പണിയെടുത്തു ജീവിക്കുന്ന മനുഷ്യര്‍ ഒട്ടംഗീകരിക്കുകയുമില്ല.