മഹാബലി കഥയുടെ പിന്നില്‍ അസ്സീറിയന്‍ ചരിത്രമുണ്ടോ ?

ഇന്നത്തെ ഇറാഖ് ഉള്‍പ്പെടുന്ന അസ്സീറിയന്‍ സാമ്രാജ്യത്തിലെ ചക്രവര്‍ത്തിയായിരുന്ന അസുര്‍ ബാനിപാലിന് മഹാബലി കഥയുമായി അത്ഭുതകരമായ സാമ്യമുണ്ട്. ഒട്ടുമിക്ക പുരാണങ്ങള്‍ക്കുപിന്നിലും എവിടെയെങ്കിലും നടന്ന ഒരു സംഭവമുണ്ടാകാം. അസ്സീറിയന്‍ സാമ്രാജ്യത്തിന്റെ പതനത്തിന്റെ കഥ.